Home » Technews
TECHNOLOGY NEWS
Provinding salient features of various electronic gadgets.
-
Latest Technology News
-
Facebook Launches New Mobile App
26 Jan 2011 9:56 am
[Source: The Facebook Blog]
Facebook's new app developed by Snapfu to be offered initially by 14 global mobile carriers for an initial 90 day free trial.
-
Your mobile phone is becoming your wallet
24 Jan 2011 3:31 pm
[Source: CNN Money]
CNN Money looks at the "gold rush" on the mobile payment frontier especially when NFC chips become standardized in smartphones--expected in the next two years if some big players get on board.
-
പ്രായം 60 ന് മേലെത്തിയവരെ ഉദ്ദേശിച്ചുള്ളതാണ് ഹാന്‍ഡ്‌സെറ്റാണ് മ്യുനോത് എസ്5
2 Dec 2010 4:36 pm
[Source: http://www.mathrubhumi.com]
മ്യുനോത് കമ്പനി പുറത്തിറക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് 'മ്യുനോത് എസ്5 (Munoth S5). പ്രായം 60 ന് മേലെത്തിയവരെ ഉദ്ദേശിച്ചുള്ളതാണ് മ്യുനോത് എസ്5. രോഗങ്ങള്‍ പിടികൂടുകയും ശാരീരികക്ഷമത കുറയുകയും ചെയ്യുന്ന സമയത്ത് ഒരാളുടെ ആവശ്യങ്ങള്‍ എന്തായിരിക്കുമെന്ന് മുന്നില്‍കണ്ടാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
-
ജി-മെയിലിന് ഭീഷണിയായി ഫേസ്ബുക് ഇ-മെയില്‍ വരുന്നു
28 Nov 2010 2:17 pm
ലോക പ്രശസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക് ഇ-മെയില്‍ സേവനം ആരംഭിക്കുന്നു. ജി-മെയില്‍, യാഹൂ, ഹോട്ട്‌മെയില്‍ എന്നിവക്ക് കനത്ത തിരിച്ചടിയാണ് ലോക വ്യാപകമായി 50 കോടി ഉപഭോക്താക്കളുള്ള ഫേസ്ബുക്കിന്റെ പുതിയ സേവനം.
-
ലോകത്ത് ആദ്യമായി ഇലക്ട്രോണിക് പാസ്പോര്‍ട്ട് പുറത്തിറക്കുന്ന രാജ്യം എന്ന ബഹുമതി ചൈന സ്വന്തമാക്കി.
28 Nov 2010 2:13 pm
ലോകത്ത് ആദ്യമായി ഇലക്ട്രോണിക് പാസ്പോര്‍ട്ട് പുറത്തിറക്കുന്ന രാജ്യം എന്ന ബഹുമതി ചൈന സ്വന്തമാക്കി. വ്യക്തി വിവരങ്ങള്‍ മൈക്രോ ചിപ്പില്‍ രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത് എന്ന് ‘ചൈന ഡെയ്‌ലി’ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍ ഫോണ്‍
7 Nov 2010 6:20 am
[Source: http://www.nrimalayalee.co.uk]
ലോകം ത്രീഡി യുഗത്തിലാണ്, ത്രീഡി സിനിമ, ത്രീഡി ടെലിവിഷന്‍, ത്രീഡി ക്യാമറ, ത്രീഡി ഗെയിം....ആ പട്ടികയിലേക്ക് മൊബൈല്‍ ഫോണുമെത്തുന്നു. ഇന്ത്യയിലാദ്യമായി ഒരു ത്രീഡി മൊബൈല്‍ വിപണിയിലെത്തിക്കുകയാണ് 'സ്‌പൈസ് മൊബൈല്‍'. വെറും 4299 രൂപായ്ക്ക് 'എം-67 ത്രീഡി' (M-67 3D) എന്ന ത്രീഡി ഫോണ്‍ ലഭിക്കും.
-
GSMA Launches mWomen Programme
9 Oct 2010 1:37 pm
[Source: GSMA]
GSMA launches the GSMA mWomen Programme in efforts to bring the socio-economic benefits of mobile to women in developing markets worldwide.
-
Opera's Open Mobile Ad Exchange service
7 Oct 2010 2:38 pm
[Source: Opera]
Opera's Open Mobile Ad Exchange service, offering cloud-based advertising on features phones and smartphones, is now available to advertisers, publishers, and wireless operators.
-
ഫെയ്‌സ്ബുക്കിലും വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്
4 Oct 2010 3:58 pm
ഓര്‍ക്കുട്ടിന് പിന്നാലെ ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയായ ഫെയ്‌സ്ബുക്കിലും വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഇതിനകം തന്നെ വൈറസ് ആക്രമണത്തിന് ഇരയായിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ് ബുക്ക് പേജ് നിര്‍ബ്ബന്ധമായും ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് വൈറസ് പരക്കുന്നത്. വാള്‍ വഴിയാണത്രേ ഇത് വ്യാപിക്കുന്നത്.
-
Nokiaയുടെ ആധിപത്യം കുറയുന്നതായി IDC
30 Sep 2010 3:54 pm
പ്രതിവര്‍ഷം 30,000 കോടി വരുന്ന ഇന്ത്യയിലെ മൊബൈല്‍ വിപണിയില്‍ ആഗോള ഹാന്‍ഡ്സെറ്റ് ഭീമനായ Nokiaക്കു ചുവടുപിഴക്കുന്നു. വിപണി റിസര്‍ച്ച് കമ്പനിയായ IDCയുടെ റിപ്പോര്‍ട്ട് പ്രകാരം Nokiaയുടെ ആധിപത്യം കുറഞ്ഞു വരികയാണ്.ചൈന കഴിഞ്ഞാല്‍ നോക്കിയയുടെ ഏറ്റവും വലിയ വിപണിയായി വിശേഷിപ്പിച്ചിരുന്ന ഇന്ത്യയില്‍ നോക്കിയക്കുള്ള സ്വാധീനം ക്രമാതീതമായി കുറഞ്ഞെന്നാണു IDC വ്യക്തമാക്കുന്നത്.
-
പുതിയ എംപി ത്രീ 330 മ്യൂസിക് പ്ളെയര്‍
28 Sep 2010 3:03 am
പെന്‍ഡ്രൈവിന്റെ വലിപ്പവും ആകൃതിയുമാണു പുതിയ എംപി ത്രീ 330 ക്ക്. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ എംപി ത്രികളുടെ ഗണത്തിലായിരിക്കും ഇതിന്റെ സ്ഥാനം. ഇടതുഭാഗത്തെ ക്യാപ്പുള്ള യുഎസ്ബി കണക്ടര്‍ കംപ്യൂട്ടറില്‍ നിന്നും ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനും ചാര്‍ജ് ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ്.
-
അപ്നാ സര്‍ക്കിള്‍ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
23 Sep 2010 3:55 pm
ഇന്ത്യയിലെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ അപ്നാ സര്‍ക്കിള്‍ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ ആപ്ലിക്കേഷന്‍ അപ്നാസര്‍ക്കിളിലെ അപ്‌ഡേറ്റുകള്‍, സ്റ്റാറ്റസ്, പ്രൊഫൈല്‍, ഡിസ്‌കണക്ഷന്‍സ്, കണക്ഷന്‍സ്, ഇന്‍ബോക്‌സ്, ഇന്‍വിറ്റേഷന്‍സ് തുടങ്ങിയവ ആക്‌സസ് ചെയ്യാന്‍ അനുവദിക്കും.
-
അപ്നാ സര്‍ക്കിള്‍ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
23 Sep 2010 3:50 pm
ഇന്ത്യയിലെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ അപ്നാ സര്‍ക്കിള്‍ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ ആപ്ലിക്കേഷന്‍ അപ്നാസര്‍ക്കിളിലെ അപ്‌ഡേറ്റുകള്‍, സ്റ്റാറ്റസ്, പ്രൊഫൈല്‍, ഡിസ്‌കണക്ഷന്‍സ്, കണക്ഷന്‍സ്, ഇന്‍ബോക്‌സ്, ഇന്‍വിറ്റേഷന്‍സ് തുടങ്ങിയവ ആക്‌സസ് ചെയ്യാന്‍ അനുവദിക്കും.
-
ആപ്പിളിന്റെ ഐപാഡിന് ഒരു എതിരാളിയെത്തുന്നു
19 Sep 2010 2:43 am
ആപ്പിളിന്റെ ഐപാഡിന് ഒരു എതിരാളിയെത്തുന്നു. സാംസങ്ങാണ് ഐപാഡിനെ നേരിടാന്‍ ശേഷിയുള്ള ടാബ് വിപണിയിലെത്തിക്കുന്നത്. അമേരിക്കയില്‍ ഐപാഡിനുള്ള പ്രചാരം പരിഗണിച്ച് ആദ്യം അമേരിക്കയില്‍ തന്നെ ലോഞ്ച് ചെയ്യുന്നതിനാണ് പരിപാടി. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും
-
നോക്കിയ ഇ7, സി7, സി6 മോഡലുകള്‍ വിപണിയില്‍
17 Sep 2010 3:09 am
നോക്കിയ കമ്പനി പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല, മൂന്നു സ്മാര്‍ട്‌ഫോണുകളാണ് നോക്കിയ കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചത്. ഹൈഎന്‍ഡ് മൊബൈല്‍ വിപണിയില്‍ മല്‍സരം മുറുകിയതോടെയാണ് നോക്കിയ സജീവമായി കളത്തിലിറങ്ങുന്നത്. ഇ7, സി7, സി6 എന്നീ മോഡലുകളാണ് നോക്കിയ പുതിയതായി എത്തിച്ച സ്മാര്‍ട്‌ഫോണുകള്‍.
-
എംടിഎസ് പുതിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കി
13 Sep 2010 2:47 pm
എംടിഎസ് പുതിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കി തുടങ്ങി. അതിനൂതന സിഡിഎംഎ2000 സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ബസ്, എലൈവ്, ഐവറി ഫോണുകളിലാണു എംടിഎസ് പുറത്തിറക്കിയിരിക്കുന്നത്
-
മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തോത് അളക്കാന്‍ സഹായിക്കുന്ന ആപ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്തു
12 Sep 2010 8:36 am
മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തോത് അളക്കാന്‍ സഹായിക്കുന്ന ആപ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്തു. ഇസ്രയേല്‍ കമ്പനിയായ ടോക്ഓണ്‍ ആണു ഇതിനു പിന്നില്‍. മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാതെ തന്നെ റേഡിയേഷന്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇതു സഹായിക്കും.
-
യൂ ട്യൂബില്‍ ഹോളിവുഡ് സിനിമകള്‍ കാണാം
10 Sep 2010 2:42 pm
പണം കൊടുത്തു ഹോളിവുഡ് സിനിമകള്‍ യൂ ട്യൂബില്‍ കാണാന്‍ സംവിധാനം വരുന്നു. ഗൂഗിളും ഹോളിവുഡ് സ്റ്റുഡിയോകളും തമ്മില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. അമേരിക്കയിലാകും ഈ സംവിധാനം ആദ്യം നിലവില്‍ വരിക.
-
സാംസങ് ടെലിവിഷനില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ്
8 Sep 2010 11:10 am
ടെലിവിഷന്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ സാംസങ് ആന്‍ഡ്രോയിഡ് പിന്തുണയുള്ള ടെലിവിഷന്‍ നിര്‍മിക്കുന്നു. വെബ് സൗകര്യം കൂടി ലഭ്യമാക്കുന്ന ടിവിയുമായി എത്തുന്ന സാംസങ്ങിന്റെ വിപണിയിലെ പ്രധാന എതിരാളി സോണിയാണ്.
സാംസങ്ങിനെ ഹാന്‍ഡ് സെറ്റുകളില്‍ നിലവില്‍ ആന്‍ഡ്രോയിഡ് വലിയ തോതില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ആന്‍ഡ്രോയിഡിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും സാംസങ്ങിന്റെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഒരു അഭിമുഖത്തില്‍ അടുത്തയിട വ്യക്തമാക്കിയിരുന്നു.
-
കൂടുതല്‍ നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്നു സിം മൊബൈലുകള്‍
7 Sep 2010 7:48 am
കൂടുതല്‍ നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകമായി മൂന്നു സിം മൊബൈലുകള്‍ എത്തിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത് ലിഫോണ്‍ മൊബൈല്‍സാണ്.
സിംബിയന്‍ ഓപ്പറേറ്റിങ് സംവിധാനത്തിലാണ് എ10 പ്രവര്‍ത്തിക്കുന്നത്. 2.2ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയ ഫോണാണ് ഇത്. ബ്ലൂടൂത്ത്, എഫ്എം റേഡിയോ, ജിപിആര്‍എസ്, യുഎസ്ബി പിന്തുണ തുടങ്ങിയ എല്ലാ സംവിധാനങ്ങളും എ10ല്‍ ഉണ്ട്. ഫഌഷ് ലൈറ്റ് സൗകര്യമുള്ള 3മെഗാ പിക്‌സല്‍ ക്യാമറയാണ് ഇതിന്റേത്. 150 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും 300 മിനിറ്റ് ടോക്ടൈമുമാണ് ബാറ്ററി പിന്തുണ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
-
ജിമെയിലിലെ 'തിരക്കൊഴിവാക്കാന്‍' പുതിയ സംവിധാനം
5 Sep 2010 11:08 am
മെയിലുകളില്‍ പ്രധാനപ്പെട്ടവയും അപ്രധാനമായവും വേര്‍തിരിച്ച് ഇന്‍ബോക്‌സില്‍ കാട്ടാനുള്ള 'പ്രയോരിറ്റി ഇന്‍ബോക്‌സ്' (Priority Inbox) സംവിധാനമാണ് ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനം സജ്ജമാക്കുന്നതോടെ, ജിമെയില്‍ ഹോംപേജിന്റെ ഇടതുവശത്ത് ഫോള്‍ഡറുകള്‍ കുത്തനെ കാണുന്ന ഇടത്ത്, 'ഇന്‍ബോക്‌സി'നും (Inbox) 'കമ്പോസ് മെയിലി'നും (Compose mail) ഇടയിലായി 'പ്രയോരിറ്റി ഇന്‍ബോക്‌സ്' (Priority Inbox) എന്നൊരു പുതിയ ഫോള്‍ഡര്‍ കൂടി പ്രത്യക്ഷപ്പെടും.
-
Latest Samsung mobile GALAXY Android
5 Sep 2010 5:30 am
Latest Samsung mobile GALAXY Android-powered Tab has a 7" TFT display and weighs only .84 pounds, offers 16 GB or 32 GB of storage and a 32 GB MicroSD expansion, TouchWIZ user interfacew, WiFi, GPS, rear and front facing cameras and also acts as a mobile phone. The Tab also powers DivX HD video playback at home or on the go.
-
Nokia mobile phone 6600i has just been launched in India
29 Aug 2010 2:49 pm
Nokia mobile phone 6600i has just been launched in India and it establishes itself as the smallest 5-megapixel phone in the market. The mobile phone 6600i has a slider form factor with an extremely impressive design and style.
The camera being the phones USP promises to deliver crystal clear imaging with its 8x zoom and auto focus functionality. It also comes with a dual LED flash for enhancing image quality.
-
Hero Honda to Launch Nano Bikes Soon in Indian Market
12 Apr 2010 11:15 pm
Hero Honda Soon Going to Launch Nano Bikes in India . Its Called Nano because it Will the Lowest Budget Bike in Indian Market.
-
Customer care calls may not be free
12 Apr 2010 5:57 am
From now onwards Customer care calls may not be free. Telecom Industry is planning to charge all customer care calls.Telecom Regulatory Authority of India, Cellular Operators Association of India and the Association of Unified Service Providers of India will discuss the issue.At present, all calls made to the customer care are free. The Industry says, significant majority of calls that mobile users make to Customer care are for enquiry purposes, and not related to grievances.
-
Mobile Tv on Fast Track Mode
10 Apr 2010 12:15 am
Government of India is planning to restrict foreign investment limit of Mobile Television Services to 74 Percent. And they can only transmit authorized channels to mobile phones. Last week TRAI proposed these amendments. And they can only transmit those news channels, which has permitted by the Ministry of telecommunication.Government is planning to approve these amendments on a fast track basis. Other suggestions are, service should be Digital, should be based on norms issued by International Telecommunication Union and Telecom Engineering Centre of India
-
Opera Mini 5 Beta for Windows Mobile
9 Mar 2010 9:25 am
Opera has introduced its Mini browser 5 in beta for Windows 6 OS based Mobile phones. It does not require Java Support and works on old Windows Mobile 5 handsets as well.New Browser comes with tabbed browsing, speed dial, bookmarks, and password manager.It also compress the data traffic by up to 90 percent which results faster page loading. You can download windows opera mini from http://m.opera.com/next/
-
Symbian is now Open Source
9 Mar 2010 9:19 am
Most popular Mobile Operating System SYMBIAN will be offered as free open source from feb 2. Now any one can down load Symbian 3 and dabble with it. This Mob OS will be published under Eclipse Public License.In 2008 Nokia acquired symbian and established the independent non-profit symbian foundation. According to them, there are more than 3300 lakhs of Symbian based mobile devices in user around the world. Five manufactures build Symbian based devices namely NOKIA, SAMSUNG, SONY ERICSSON, FUJITSU and SHARPThis OS can be downloaded at developer.symbian.org. As a dominant Mobile OS, symbian faces competition from googles Android and ipone OS.
-
STel asked to stop mobile services
9 Mar 2010 9:18 am
Newdelhi: The Department of Telecom had issued a "Stop Notice" to STel last Friday. STel is Joint Venture of Bahrin Telecom and Siva Group from Tamil Nadu.Stel is directed to stop its all its mobile services in the circles of Himachal Pradesh, Bihar and Orissa.Telecom had issued the notice in the basis of Security concerns.
-
Olive launches Mobile with Dry cell battery
9 Mar 2010 9:16 am
Mumabi: Olive Telecommunications had launched a mobile phone which runs on AAA dry battery.This is probably the first mobile phone in the world with this facility. Its not only for the rural people who will benefit.But also urban heavy users who travels to remote areas where they may not get electricity to charge mobile battery.
-
Mobile companies says no to 11 digit scheme
9 Mar 2010 9:10 am
All mobile phone service providers, except Reliance and Tata have asked trai to continue the existing 10 digit system and opposed the new 11 digit scheme.Telecos have pointed out that since fixed line services are in continuous decline mode, it would be not be appropriate to change the numbers of customers.Most operators have taken the stance that currently many levels2 , 3, 4, 5, 6 & 7were reserved for fixed line services and these levels are highly under utilised.
-
SMS Booking for BSNL Services
9 Mar 2010 9:08 am
BSNL has launched an SMS booking facility for new landline/ broadband connections.SMS has to be sent to 54141 from BSNL mobile numbers and to 9400054141 from non-BSNL numbers in the following format:1. LL for landline2. BB + Telephone number for broadband3. Others for other services.A representative from BSNL will contact the customers, collect all necessary documents and provide the connection with in days.





